Saturday, May 18, 2024 8:42 am

എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം : ഹാ​ൻ​സി​ന്‍റേ​യും കോ​പ്പി​കോ​യു​ടേ​യും ക​വ​റു​ക​ൾ​ക്ക് നാ​ശ​മു​ണ്ടാ​യെ​ന്ന് ബ​ൽ​റാം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഹാ​ന്‍​സി​ന്‍റേ​യും കോ​പ്പി​കോ​യു​ടേ​യും ക​വ​റു​ക​ള്‍​ക്ക് ഗു​രു​ത​ര​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ടി.
ബ​ല്‍​റാം. ബാ​ക്കി ച​പ്പു​ച​വ​റു​ക​ള്‍​ക്ക് കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്നും ബ​ല്‍​റാം ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു. എ​കെ​ജി സെ​ന്‍റ​റി​ല്‍ സ്ഫോ​ട​ന​മു​ണ്ടാ​യ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.ജ​യ​രാ​ജ​ന്‍റെ ചി​ത്രം പ​ങ്കു​വെ​ച്ചാ​ണ് ബ​ല്‍​റാ​മി​ന്‍റെ പ​രി​ഹാ​സം. എ.​കെ.ഗോ​പാ​ല​ന് സ്മാ​ര​ക​മു​ണ്ടാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് നി​ല​നി​ല്‍​ക്കു​ന്ന പാ​ര്‍​ട്ടി ഓ​ഫീ​സി​ന് നേ​രെ​യു​ണ്ടാ​യ ബോം​ബാ​ക്ര​മ​ണം ഗൗ​ര​വ​മു​ള്ള ഒ​രു തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​മാ​ണ്.ഈ ​സം​ഭ​വം എ​ന്‍ഐഎ അ​ന്വേ​ഷി​ക്ക​ണം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ന്ദ്ര​ത്തി​ന് ക​ത്തെ​ഴു​ത​ണ​മെ​ന്നും ബ​ല്‍​റാം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദക്ഷിണേന്ത്യക്കാരെയും ഉത്തരേന്ത്യക്കാരെയും വിഭജിക്കാന്‍ ശ്രമിക്കുന്നു ; മോദി വിഷം ചീറ്റുന്നുവെന്ന് സിദ്ധരാമയ്യ

0
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദക്ഷിണേന്ത്യക്കാരെയും...

ബെംഗളൂരു – മൈസൂരു പാതയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പതിവാകുന്നു ; പിന്നാലെ എ.ഐ....

0
കർണാടക: ബെംഗളൂരു - മൈസൂരു പാതയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പതിവായതിനെത്തുടര്‍ന്ന്...

നൂഹിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് അപകടം ; എട്ട് പേർ മരിച്ചു

0
നൂഹ്: ഹരിയാനയിലെ നൂഹിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച്...

അരമണിക്കൂറിനിടയിൽ രണ്ട് ശസ്ത്രക്രിയ ; നാലുവയസുകാരിയുടെ ആരോഗ്യത്തിൽ കുടുംബത്തിന് ആശങ്ക ; അന്വേഷണം തുടരുന്നു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോ​ഗ്യാവസ്ഥയിൽ...