ദേശീയ തലത്തില്‍ വന്‍ തിരിച്ച്‌ വരവ് ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര രണ്ട് ദിവസം പിന്നിടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദേശീയ തലത്തില്‍ വന്‍ തിരിച്ച്‌ വരവ് ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര രണ്ട് ദിവസം പിന്നിടുന്നു. യഥാര്‍ത്ഥ ഇന്ത്യയുടെ ശബ്ദം ശ്രവിച്ചാണ് രാഹുല്‍ ഗാന്ധിയുടെ യാത്രയെന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. കേവലമങ്ങ് നടന്നുപോവുകയല്ല, ജനജീവിതങ്ങളെ സ്പര്‍ശിച്ച്‌, യഥാര്‍ത്ഥ ഇന്ത്യയുടെ ശബ്ദം ശ്രവിച്ച്‌, കടന്നു വരികയാണ്- അദ്ദേഹം കുറിച്ചു.

രാവിലെ ഏഴു മണിയോടെ കന്യാകുമാരിയിലെ അഗസ്തീശ്വരം വിവേകാനന്ദ ഗ്രൗണ്ടില്‍നിന്നാണ് യാത്ര തുടങ്ങിയത്. വൈകീട്ട് നാഗര്‍കോവിലിലാണ് ഇന്നത്തെ യാത്രയുടെ സമാപനം. യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ ആയിരങ്ങളാണ് യാത്ര കടന്നുപോകുന്ന വഴിയില്‍ എത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ ; ബെം​ഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ

0
കൊല്ലം :ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 51.590...

രാജ്യത്ത് പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു ; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി...

0
ദില്ലി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ...

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ...

മൂന്ന് കോടിക്ക് മന്ത്രിസ്ഥാനം ; വിദ്യ ബാലകൃഷ്ണനെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം

0
ഡൽഹി: മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ...