വ​ര്‍­​ക്ക­​ല­​യി​ൽ കേ​ക്ക് ക​ഴി​ച്ച യു­​വാ​വ് മ​രി​ച്ച സം​ഭ​വം ; ഭ­​ക്ഷ്യ­​വി­​ഷ​ബാ­​ധ മൂ­​ല­​മെ­​ന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തി­​രു­​വ­​ന­​ന്ത­​പു​രം : വ​ര്‍­​ക്ക­​ല­​യി­​ലെ യു­​വാ­​വി­​ന്‍റെ മ​ര­​ണം ഭ­​ക്ഷ്യ­​വി­​ഷ​ബാ­​ധ മൂ­​ല­​മെ­​ന്ന് സ്ഥീ­​­​രീ­​ക­​ര­​ണം. വ​ർ​ക്ക​ല ഇ​ല​ക​മ​ൺ സ്വ​ദേ​ശി വി​നു (23) ആ​ണ് ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂ​ല​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് പോ­​സ്റ്റ്‌­​മോ​ര്‍­​ട്ട­​ത്തി​ല്‍ സ്ഥി­​രീ­​ക­​രി­​ച്ചു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 29ന് ​വ​ർ​ക്ക​ല​യി​ലെ സ്റ്റേ­​ഷ​ന­​റി ക­​ട­​യി​ല്‍­​നി​ന്ന് വാ​ങ്ങി​യ കേ​ക്ക് ക​ഴി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വ​യ​റു​വേ​ദ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...