വ്യാപാരി വ്യവസായി സമിതി ജൂലായ്‌ 6 ന്റെ കടയടപ്പു സമരത്തില്‍ പങ്കെടുക്കില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജൂലായ്‌ 6 ന് കേരളത്തിലെ ചില വ്യാപാരി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന കടയടപ്പു സമരം വ്യാപാരികളെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുമെന്നതിനാല്‍ ഈ സമരത്തില്‍ വ്യാപാരി വ്യവസായി സമിതി പങ്കെടുക്കുന്നതല്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രാജ്യം മഹാമാരിയെ നേരിടുന്ന സാഹചര്യത്തില്‍ ആവശ്യം വേണ്ടുന്ന സാധനങ്ങള്‍ കോവിഡ് മാനദണ്ഡം അനുസരിച്ചു വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു സമരം ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതിനാല്‍ കടയടപ്പു സമരത്തില്‍ പങ്കെടുക്കാതെ കോവിഡ് മാനദണ്ഡാമനുസരിച്ചു അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടി.പി.ആര്‍ നിരക്ക് പ്രകാരമുള്ള കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യാവസായി സമിതി ജില്ലാ പ്രസിഡന്റ് ബിജു വര്‍ക്കി, സെക്രട്ടറി റോഷന്‍ ജേക്കബ്, ട്രഷറര്‍ പി കെ ജയപ്രകാശ് എന്നിവര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...