ഒമിക്രോണ്‍ 57 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു – പല രാജ്യങ്ങളിലും സാമൂഹ്യ വ്യാപനം ആരംഭിച്ചു ; ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ 57 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. കൂടാതെ പല രാജ്യങ്ങളിലും സാമൂഹ്യ വ്യാപനം ആരംഭിച്ചു. ഇതിനാല്‍ ആശുപത്രി വാസം വേണ്ടവരുടെ എണ്ണം വര്‍ധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച്‌ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെ. ‘പുതിയ വകഭേദമായ ഓമിക്രോണിന്റെ ആഘാതം, ഡെല്‍റ്റ വകഭേദത്തേക്കാള്‍ കൂടുതലാണെങ്കിലും തുല്യമാണെങ്കിലും ആശുപത്രിവാസം വേണ്ട വരുടെ എണ്ണം വര്‍ധിക്കുമെന്ന കാര്യം ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരുകളും ഓര്‍മ്മിക്കണം.

കൂടാതെ രോഗബാധിതരായവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും മരണസംഖ്യ വര്‍ധിക്കുന്നതും തമ്മില്‍ സുവ്യക്തമായ അകലമുണ്ടാകും. ഇക്കാര്യവും പരിഗണനയില്‍ വയ്ക്കണം.നവംബര്‍ 26 ന് സൗത്ത് ആഫ്രിക്കയിലാണ് ഒമിക്രോണ്‍ വൈറസ്‌ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിക്കുന്നത്. സാര്‍സ് വൈറസിന്റെ അഞ്ചാമത്തെ വകഭേദമാണ് ഇത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...