വ​​​​ട​​​​ക്ക​​​​ഞ്ചേ​​​​രി​​​​യി​​​​ല്‍ കെ​​​​.എ​​​​സ്‌.ആ​​​​ര്‍​​​​.ടി​​​​.സി ബ​​​​സും ടൂ​​​​റി​​​​സ്റ്റ് ബ​​​​സും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ചു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ വെ​​​​ളി​​​​യം സ്വ​​​​ദേ​​​​ശി മ​​​​രി​​​​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര : വ​​​​ട​​​​ക്ക​​​​ഞ്ചേ​​​​രി​​​​യി​​​​ല്‍ കെ​​​​.എ​​​​സ്‌.ആ​​​​ര്‍.​​​​ടി​​​​.സി ബ​​​​സും ടൂ​​​​റി​​​​സ്റ്റ് ബ​​​​സും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ചു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ വെ​​​​ളി​​​​യം സ്വ​​​​ദേ​​​​ശി മ​​​​രി​​​​ച്ചു. വെ​​​​ളി​​​​യം വൈ​​​​ദ്യ​​​​ന്‍​​​​കു​​​​ന്ന് ഓ​​​​മ​​​​ന​​​​കു​​​​ട്ട​​​​ന്‍ -​​​​ ദേ​​​​വി ദ​​​​മ്പതി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ന്‍ അ​​​​നൂ​​​​പ് (22) ആ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ച​​​​ത്. ഐ​​​​ടി​​​​ഐ പാ​​​​സാ​​​​യ അ​​​​നൂ​​​​പ് ഉ​​​​ന്ന​​​​ത​​​​പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30 നാ​​​​ണ് വീ​​​​ട്ടി​​​​ല്‍ നി​​​​ന്ന് പോ​​​​യ​​​​ത്. പി​​​​താ​​​​വ് സ്കൂ​​​​ട്ട​​​​റി​​​​ല്‍ അ​​​​നൂ​​​​പി​​​​നെ കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര റെ​​​​യി​​​​ല്‍​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ കൊ​​​​ണ്ടു​​​​വ​​​​ന്നു വി​​​​ട്ടു. താ​​​​മ​​​​സി​​​​ച്ച്‌ എ​​​​ത്തി​​​​യ​​​​തി​​​​നാ​​​​ല്‍ ട്രെ​​​​യി​​​​ന്‍ കി​​​​ട്ടി​​​​യി​​​​ല്ല. തു​​​​ട​​​​ര്‍​​​​ന്ന് കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര നി​​​​ന്ന് കെ​​​​എ​​​​സ്‌ആ​​​​ര്‍​​​​ടി​​​​സി ബ​​​​സി​​​​ല്‍ ക​​​​യ​​​​റി പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...