കൊച്ചി: വാളയാറില്‍ പീഡിപ്പിച്ചു ക്രൂരമായി കൊലപ്പെടുത്തിയ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ആശ്യപ്പെട്ട് നീതിയാത്ര തുടങ്ങി. ഹൈക്കോടതിക്ക് സമീപത്തുനിന്ന് പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നീതി യാത്ര തുടങ്ങിയത്. പ്രൊഫ. സാറാ ജോസഫ്, എം എന്‍ കാരശ്ശേരി, സി ആര്‍. നീലകഠ്ണന്‍ തുടങ്ങിയവര്‍ ജാഥയില്‍ അണി ചേര്‍ന്നു. 22നാണ് കാല്‍നടയാത്ര സെക്രട്ടറിയേറ്റില്‍ എത്തുക. വാളയാര്‍ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് കോടതി വിട്ടയച്ചിരുന്നു.
വാളയാര്‍ സംഭവം : പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നീതിയാത്ര തുടങ്ങി ; 22ന് സെക്രട്ടറിയേറ്റില്‍ എത്തും
RECENT NEWS
Advertisment