വാ​ള​യാ​ര്‍ കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച്‌ പാ​ല​ക്കാ​ട് പോ​ക്‌​സോ കോ​ട​തി

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : വാ​ള​യാ​ര്‍ കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച്‌ പാ​ല​ക്കാ​ട് പോ​ക്‌​സോ കോ​ട​തി. ഒ​ന്നാം പ്ര​തി വി.​മ​ധു, മൂ​ന്നാം പ്ര​തി ഷി​ബു എ​ന്നി​വ​ര്‍​ക്കാ​ണ് ജാ​മ്യം. ര​ണ്ടാം പ്ര​തി എം.​മ​ധു​വി​ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. കേ​സി​ലെ മ​റ്റൊ​രു പ്ര​തി ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. കേ​സി​ല്‍ എ​ല്ലാ പ്ര​തി​ക​ളെ​യും പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി തെ​ളി​വി​ല്ലെ​ന്ന് പ​റ​ഞ്ഞ് വെ​റു​തേ വി​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ 2021ല്‍ ​ഹൈ​ക്കോ​ട​തി ഈ ​വി​ധി റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​ക​ള്‍ വീ​ണ്ടും ജ​യി​ലി​ലാ​യ​ത്. 2017 ജ​നു​വ​രി​യി​ലാ​ണ് വാ​ള​യാ​റി​ല്‍ 13 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മാ​ര്‍​ച്ച്‌ നാ​ലി​ന് പെ​ണ്‍​കു​ട്ടി​യു​ടെ ഒ​ന്‍​പ​ത് വ​യ​സു​ള്ള സ​ഹോ​ദ​രി​യേ​യും സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...