വാ​ള​യാ​ർ ​പീ​ഡ​ന​ക്കേസ് : ഏ​ക​ദി​ന സ​ത്യാഗ്ര​ഹം ഞാ​യ​റാ​ഴ്ച

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: വാ​ള​യാ​റി​ല്‍ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ മ​ക്ക​ള്‍​ക്ക് നീ​തി തേ​ടി ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹത്തിനൊരുങ്ങുന്നു. മൂ​ത്ത​കു​ട്ടി​​യു​ടെ ജ​ന്മ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ നാ​ലു​വ​രെ എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി ഗാ​ന്ധി പ്ര​തി​മയ്​ക്ക്​ മു​ന്നി​ലാ​ണ് മാ​താ​വ് വി. ​ഭാ​ഗ്യ​വ​തി​യും പി​താ​വ് ഷാ​ജി​യും സ​ത്യാ​ഗ്ര​ഹ​മി​രി​ക്കു​ന്ന​ത്.

ഡി​വൈ.​എ​സ്.​പി സോ​ജ​ന് എ​സ്.​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കി​യ ന​ട​പ​ടി പി​ന്‍​വ​ലി​ക്കു​ക, ക്രി​മി​ന​ല്‍ കേ​സെ​ടു​ക്കു​ക, ഐ.​പി.​എ​സ് പ​ദ​വിയ്​ക്കാ​യി കേ​ര​ള സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ശു​പാ​ര്‍​ശ പി​ന്‍​വ​ലി​ക്കു​ക എ​ന്നി​വ​യാ​ണ് ആ​വ​ശ്യ​ങ്ങ​ള്‍.

ജ​സ്​​റ്റി​സ് ​കെ​മാ​ല്‍ പാ​ഷ രാ​വി​ലെ 10ന്​ ​സ​ത്യ​ഗ്ര​ഹം ഉ​ദ്​​ഘാ​ട​നം ചെ​യ്യും. നാ​ലു​മ​ണി​ക്ക് ഡി​വൈ.​എ​സ്.​പി സോ​ജ​ന് പ്ര​മോ​ഷ​ന്‍ ന​ല്‍​കു​ന്ന ഉ​ത്ത​ര​വ് മാ​താ​പി​താ​ക്ക​ള്‍ എ​റ​ണാ​കു​ളം ബോ​ട്ട് ജെ​ട്ടി​ക്ക​ടു​ത്തു​ള്ള സോ​ജന്റെ ഓ​ഫീ​സി​ന്​ മു​ന്നി​ല്‍ ക​ത്തി​ക്കും.

വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ മാ​താ​പി​താ​ക്ക​ള്‍, ജ​സ്​​റ്റി​സ് ഫോ​ര്‍ വാ​ള​യാ​ര്‍ കി​ഡ്സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ സി.​ആ​ര്‍. നീ​ല​ക​ണ്ഠ​ന്‍, വി.​എം. മാ​ഴ്സ​ണ്‍, സ​ലി​ല്‍ ലാ​ല്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...