കെ.ആര്‍ നാരായണന്‍ മെമ്മോറിയല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

For full experience, Download our mobile application:
Get it on Google Play

ഉഴവൂര്‍ : കെ.ആര്‍ നാരായണന്‍ മെമ്മോറിയല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി റേഡിയോളജിക്കല്‍ ടെക്നീഷ്യന്‍ റേഡിയോഗ്രാഫര്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.10/11/2022 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് ഉഴവൂര്‍ കെ.ആര്‍.നാരായണന്‍ മെമ്മോറിയല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചാണ് ഇന്‍റര്‍വ്യൂ. 45 വയസ് കവിയാത്ത ഡിഎംഇ/കെയുഎച്ച്‌എസിന് കീഴിലുള്ള കോളേജുകളില്‍ നിന്നും മറ്റ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി/ബി.എസ്.സി ഇന്‍ മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി യോഗ്യതയും കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് പങ്കെടുക്കാം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ് / മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസ്സല്‍ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷയുമായി നേരിട്ട് എത്തിച്ചേരേണ്ടതാണ്. അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. നിയമന നടപടികള്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തിവെയ്ക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള അധികാരം ആശുപത്രി സൂപ്രണ്ടില്‍ നിക്ഷിപ്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...