ജില്ലാ ശിശുപരിചരണ കേന്ദ്രത്തിലെ നഴ്സിന് കോവിഡ് ; ജീവനക്കാരും 17 കുട്ടികളും ക്വാറന്റീനിലായി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലാ ശിശുപരിചരണ കേന്ദ്രത്തിലെ നഴ്സിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ജീവനക്കാരും 17 കുട്ടികളും ക്വാറന്റീനിലായി. കലക്ടര്‍ ചെയര്‍മാനായ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍, ബീച്ചിലുള്ള സംരക്ഷണ കേന്ദ്രത്തിലുള്ളവരാണ് ക്വാറന്റീനില്‍.

പാചകത്തൊഴിലാളികള്‍ ഉള്‍പ്പെടെ 6 ജീവനക്കാരും ക്വാറന്റീനിലായതിനാല്‍ ശിശു പരിചരണ കേന്ദ്രം ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റി. 6 മാസം പ്രായമുള്ള കുഞ്ഞുള്ള നഴ്സിനെ കോവിഡ് ട്രീറ്റ്മെന്റ് കേന്ദ്രത്തിലേക്കു മാറ്റി. കുട്ടികളുടെ ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്നു ഡിഎംഒ എല്‍.അനിതകുമാരി പറഞ്ഞു. ഒരാഴ്ചയ്ക്കു ശേഷമേ പരിശോധന നടത്തൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....