തിരുവല്ല നഗര മധ്യത്തില്‍ കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീ പിടിച്ച് വൻ അഗ്നിബാധ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല നഗര മധ്യത്തിലെ കെട്ടിട സമുച്ചയത്തിന് പിൻവശത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീ പിടിച്ചതിനെ തുടർന്ന് വൻ അഗ്നിബാധ. അഗ്നി ശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മാർത്തോമ്മ ബിൽഡിങ്ങിന് പിൻവശത്ത് കൂടിക്കിടന്നിരുന്ന ചവറു കൂനയ്ക്കാണ് തീ പിടിച്ചത്. വാർഡ് കൗൺസിലർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നി ശമന സേന ഉദ്യോസ്ഥർ ചേർന്ന് ഉടൻ തന്നെ തീ അണച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി കൊലപാതക ശ്രമക്കേസ് പ്രതി

0
പാലക്കാട് : ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി കൊലപാതക...

ഓപ്പറേഷന്‍ തൂഫാന്‍ ; പന്തളം പോലീസ് ലഹരി വസ്തുക്കള്‍ പിടികൂടി

0
പന്തളം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പന്തളം പോലീസ് നടത്തിയ പരിശോധനയില്‍ നിരോധിത...

മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഎം

0
തിരുവനന്തപുരം : അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യുഡിഎഫും ഒരു വിഭാഗം...

അടൂരില്‍ ടിപ്പര്‍ ലോറികളുടെ നിയമലംഘനം തടയാന്‍ കര്‍ശന നടപടികളുമായി ട്രാഫിക് പോലീസ്

0
അടൂര്‍:  അമിതഭാരം കയറ്റിയും നിയമങ്ങള്‍ പാലിക്കാതെയും നിരത്തുകളില്‍ പായുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരെ...