മണ്ഡലകാലം തുടങ്ങാന്‍ ഇരിക്കെ എരുമേലിയില്‍ മാലിന്യം കുന്നുകൂടിക്കിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

എരുമേലി : നാളെ മണ്ഡലകാലം തുടങ്ങാന്‍ ഇരിക്കെ എരുമേലിയില്‍ നിറയെ മാലിന്യക്കൂമ്ബാരമാണ്. ഗ്രാമപഞ്ചായത്ത് ശുചിത്വമിഷന്‍ പദ്ധതിയുടെ ഭാഗമായി 5 ലക്ഷം രൂപ മുതല്‍ മുടക്കി സ്ഥാപിച്ച മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലാണ് മാലിന്യം കുന്നുകൂടിക്കിടക്കുന്ന അവസ്ഥയാണ്.

ക്ലീന്‍ കേരള വിഭാഗത്തിനായിരുന്നു മാലിന്യം നീക്കുന്നതിനുള്ള ചുമതല കൊടുത്തിരുന്നത്. ഇത് കൃത്യമായി ചെയ്യാത്തതാണ് മാലിന്യം ഇത്രത്തോളം കുന്നുകൂടിയത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി പ്രത്യേക സൗകര്യങ്ങള്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക്, ചില്ല്, മറ്റ് മാലിന്യങ്ങള്‍ തുടങ്ങിയവ വെവ്വേറെ നിക്ഷേപിക്കുവാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ക്ലീന്‍ കേരള വിഭാഗത്തിന്റെ നിസഹകരണം മൂലം ഇത് മുടങ്ങി കിടക്കുന്ന അവസ്ഥയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...