Monday, July 7, 2025 6:54 am

നഗരത്തിലെ മാലിന്യങ്ങൾ നീക്കാൻ ഇനിമുതൽ ഇ കാർട്ടുകൾ ; വിതരണോദ്ഘാടനം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭ പരിധിയിലെ 100 വാര്‍‌ഡുകളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി വാങ്ങിയ 25 ഇ കാര്‍ട്ടുകളുടെ വിതരണോദ്ഘാടനം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വഹിച്ചു.
ഇന്ന് രാവിലെ നഗരസഭ മെയിന്‍ ഓഫീസില്‍ വെച്ചായിരുന്നു ഉദ്ഘാടനം. ‘ലോ കാര്‍ബണ്‍ അനന്തപുരി’ എന്ന ലക്ഷ്യത്തിനായി നഗരസഭയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചതായിരുന്നു ഇ കാര്‍ട്ടുകള്‍. തലസ്ഥാന നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി നിരവധി പദ്ധതികളാണ് ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. ഉദ്ഘാടനത്തിന്റെ ചിത്രങ്ങള്‍ മേയര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തിരുവനന്തപുരം നഗരസഭ പരിധിയിലെ 100 വാര്‍ഡുകളിലേയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി വാങ്ങിയ 25 ഇ-കാര്‍ട്ടുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. തിരുവനന്തപുരം നഗരസഭ 2022 – 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച “ലോ കാര്‍ബണ്‍ അനന്തപുരി” എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയൊരു ചുവടുവെയ്പ്പ് കൂടി നഗരസഭ നടത്തിയിരിക്കുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സാമ്പത്തിക തട്ടിപ്പ് ; നടൻ സൗബിൻ ഷാഹിർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

0
കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും...

കൊച്ചിയിൽ സലൂണിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം ; 2 പേർ അറസ്റ്റിൽ

0
കൊച്ചി: കൊച്ചിയിൽ സലൂണിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം. കൊല്ലം സ്വദേശികളായ യുവാക്കൾക്കാണ് മർദ്ദനമേറ്റത്....

ദുരൂഹമരണം ; മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ പഴയ കാല കേസ് ഫയലുകള്‍ കണ്ടെത്താന്‍ പോലീസ്

0
കോഴിക്കോട് : മൂന്നര പതിറ്റാണ്ടു മുമ്പ് രണ്ടു പേരെ കൊലപ്പെടുത്തിയെന്ന വേങ്ങര...

ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി എംപി

0
ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ...