എംഡി കനാലിന് കുറുകെ കിറ്റെക്സ് സ്ഥാപിച്ച പൈപ്പുകൾ അനധികൃതമെന്ന് ജലസേചന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കിഴക്കമ്പലം : കാരുകുളം എംഡി കനാലിന് കുറുകെ കിറ്റെക്സ് കമ്പനി സ്ഥാപിച്ച പൈപ്പുകള്‍ അനധികൃതമെന്ന് ജലസേചന വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ അസിസ്റ്റന്റ് എന്‍ജിനീയര്‍ കമ്പനിക്ക് കത്തു നല്‍കി. കനാലിന് കുറുകെ പൈപ്പിടുന്നതിന് സര്‍ക്കാറിന്റെ അനുമതി ആവശ്യമാണെന്നും കിറ്റെക്‌സ് കമ്പനിക്ക് അത്തരം അനുമതി ഉള്ളതായി രേഖകളില്‍ കാണുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിറ്റെക്സ് കമ്പനിയുടെ കൈവശം പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് അനുമതി തെളിയിക്കുന്ന രേഖകള്‍ ഉണ്ടെങ്കില്‍ 7 ദിവസത്തിനകം ഹാജരാക്കണമെന്നും ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ മുഴുവന്‍ പൈപ്പുകളും അടിയന്തരമായി നീക്കം ചെയ്യാണമെന്നും ജലസേചന വകുപ്പ് നിര്‍ദേശം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...