അത്തിക്കയം കൊച്ചുപാലത്തിലെ അപ്രോച്ച് റോഡ് തകര്‍ന്ന സംഭവത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ഇടുന്ന ജോലികള്‍ പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

റാന്നി: അത്തിക്കയം കൊച്ചുപാലത്തിലെ അപ്രോച്ച് റോഡ് തകര്‍ന്ന സംഭവത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ഇടുന്ന ജോലികള്‍ പൂര്‍ത്തിയായി. ഇനി വെള്ളം തുറന്നു വിട്ട് ലീക്ക് ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം പുനരുദ്ധാരണ ജോലികള്‍ ആരംഭിക്കും. അപ്രോച്ച് റോഡ് പഴയ നിലയില്‍ വാട്ടര്‍ അതോറിറ്റിയുടെ ചുമതലയില്‍ നിര്‍മ്മിച്ചു കൊടുക്കാമെന്ന് നാട്ടുകാരോട് അധികൃതര്‍ പറഞ്ഞിരുന്നു. നാട്ടുകാര്‍ പിരിവിട്ട് നിര്‍മ്മിച്ച റോഡ് തുറന്നു കൊടുത്തതിന് പിന്നാലെ ഇടിഞ്ഞു പോയിരുന്നു. ഇതുവഴി വാട്ടര്‍ അതോറിറ്റി ഇട്ടിരുന്ന പൈപ്പിലൂടെ വെള്ളം തുറന്നു വിട്ടതോടെയാണ് റോഡ് തകര്‍ന്നത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വാട്ടര്‍ അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി പുനരുദ്ധരിക്കാമെന്ന് അറിയിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യൻ എണ്ണ വാങ്ങിയാൽ 100 ശതമാനം വരെ താരിഫ്‌ ; ബിൽ പാസാക്കി യുഎസ്...

0
വാഷിംഗ്ടൺ : യുക്രൈൻ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സുകൾ തടയാൻ ലക്ഷ്യമിട്ട്, റഷ്യയിൽ...

ഹോട്ടലിന്റെ മറവിൽ വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; മുഖ്യപ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: കല്ലമ്പലത്ത് ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം...

ചോദ്യ പേപ്പർ ചോർച്ച : ‘എൻടിഎ പിരിച്ചുവിടണം, ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണം’...

0
ഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ സിബിഐ കുറ്റപത്രത്തിന് പിന്നാലെ...

ഏരൂർ എണ്ണപ്പനത്തോട്ടത്തിൽ മൂന്നുതവണ ഉഗ്രശബ്ദം മുഴങ്ങിമുഴങ്ങിയ സംഭവം ; പരിശോധന നടത്തി

0
ഏരൂർ : എണ്ണപ്പനത്തോട്ടത്തിൽ ഉഗ്രശബ്ദം കേട്ട സംഭവത്തിൽ ഖനന ഭൂവിജ്ഞാന വകുപ്പ്...