ജല്‍-ജീവന്‍ പദ്ധതിയിലൂടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും രണ്ടു വര്‍ഷത്തിനകം ശുദ്ധജലം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും 2024നകം ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയുമായി മല്ലപ്പള്ളി പഞ്ചായത്തും ജലസേചന വകുപ്പും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ജല ജീവൻ മിഷനിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മണിമലയാറിനെ പ്രധാന ജലസ്രോതസ്സായി കണക്കാക്കിയാണ് പദ്ധതിക്ക് രൂപം നൽകുന്നത്. പഞ്ചായത്തിൽ ഏകദേശം 5000 വീടുകളുള്ളതിൽ 208 പേർക്ക് ആദ്യ ഘട്ടത്തിൽ ശുദ്ധജലം ലഭ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് 2024 മുൻപായി ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി ജല അതോറിറ്റി , കേരള വൊളന്ററി ഹെൽത്ത് സർവീസ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ശിൽപശാല പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കൃര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വാട്ടർ അതോറിറ്റി അടൂർ സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ എസ് സുനിൽ ,അസി: എക്സിക്യൂട്ടീവ് എൻജിനിയർ എസ്. മഞ്ജു മോൾ , അസിസ്റ്റന്റ് എൻജിനിയർ ആർ.ശ്രീലേഖ എന്നിവർ പദ്ധതി വിശദീകരണം നടത്തി. കാത്തിക, ശ്രീകുമാർ , ആര്യ ഗോപിനാഥ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....