പുഴയില്‍ കുളിക്കവേ വിദ്യാര്‍ഥി മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പുഴയില്‍ കുളിക്കവേ ചുഴിയിലകപ്പെട്ട വിദ്യാര്‍ഥി മുങ്ങി മരിച്ചു. പ്രവാസിയായ മാഞ്ചേരി അബുബക്കറിന്റെ  മകനും മൂത്തേടം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ അബു ആസിഫ് (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെ മുത്തേടം കാറ്റാടി കടവിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിച്ച്‌ കൊണ്ടിരിക്കെ കാല്‍ വഴുതി ചുഴിയുള്ള കയത്തില്‍പ്പെടുകയായിരുന്നു. കൂടെയുള്ളവര്‍ ബഹളം വെച്ചതോടെ സമീപവാസികള്‍ ഓടിവന്നെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ആസിഫിന്റെ മൃതദേഹം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...