ജപ്തി ഭീഷണി : കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്​തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: നല്ലിലയില്‍ കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്​തു. നിര്‍മല മാതാ കാശുവണ്ടി ഫാക്ടറി ഉടമ സൈമണ്‍ മത്തായിയാണ് ആത്മഹത്യ ചെയ്തത്. വ്യവസായം നഷ്​ടത്തിലായതിനെത്തുടര്‍ന്ന്​ ഫാക്ടറി പൂട്ടിയിരുന്നു. ജപ്തി ഭീഷണി നേരിട്ടതിനാല്‍ സൈമണ്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന്​ ബന്ധുക്കള്‍ പറഞ്ഞു. വീട്​ നഷ്ടപ്പെടുമെന്നും മകന്‍​ ഭയപ്പെട്ടിരുന്നതായി പിതാവ്​ പറഞ്ഞു. ബുധനാഴ്​ച വൈകിട്ട് വീടിനോട്​ ചേര്‍ന്നുള്ള ഫാക്ടറിയുടെ പാക്കിങ്​ സെന്‍ററിലാണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...

കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു

0
കോഴിക്കോട്: കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍...