ഒഴുക്കില്‍പെട്ട് രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പറവൂര്‍ : ഒഴുക്കില്‍പെട്ട് രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. പറവൂര്‍ പെരുമ്പടന്ന സ്വദേശി അഖില്‍ (25),  കൈതാരം സ്വദേശി അഖില്‍ (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് ആനച്ചാല്‍ പുഴയുടെ കൈവഴിയായ മനക്കപ്പടി തോപ്പില്‍ക്കടവിലാണ് സംഭവം. ചൂണ്ടയിട്ട ശേഷം സുഹൃത്തുകളായ നാല് പേര്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ രണ്ടു പേര്‍ ഒഴിക്കില്‍പ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവരാണ് നാട്ടുകാരെ വിവരമറിയിച്ചത്. പറവൂര്‍ അഗ്നിശമന സേന വിഭാഗവും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവരെ കരക്കെടുത്തത്. ആശുപത്രിയില്‍ എത്തും മുമ്പ്  തന്നെ രണ്ടുപേരും മരിച്ചു. മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...