നദിയിൽ ജലനിരപ്പ് കുറഞ്ഞു ; ആദിപമ്പ-വരട്ടാർ മത്സര വള്ളംകളി പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : നദിയിൽ ജലനിരപ്പ് കുറഞ്ഞത് ആദിപമ്പ-വരട്ടാർ മത്സര വള്ളംകളിക്ക് പ്രതിസന്ധിയാകുന്നു. ആറ്റിലെ ജലനിരപ്പ് ദിനംപ്രതി ക്രമാതീതമായി കുറയുകയാണ്. വള്ളംകളി മത്സരം നടത്തുന്നതിന് വേണ്ടത്ര വെള്ളം വരട്ടാറിലില്ല.  വരട്ടാറിന്‍റെ ജലോത്സവമായ ആദിപമ്പ-വരട്ടാർ വള്ളംകളി പൂരാടദിനമായ 27-നാണ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വരട്ടാറിന്‍റെ തീരങ്ങൾ മണ്ണുമാന്തി ഉപയോഗിച്ച് തെളിച്ച് മത്സരത്തിന് വേണ്ടുന്ന ഒരുക്കങ്ങളും നടത്തി. നിലവിൽ ഒരു വള്ളത്തിന് പോകാവുന്ന വെള്ളമേ വരട്ടാറ്റിലുള്ളൂ. ആറ്റിൽ വള്ളം ചവിട്ടിത്തിരിക്കുന്നതിന് അടക്കം വെള്ളം വേണ്ടതുണ്ട്. മത്സരം ഒഴിവാക്കി ജലഘോഷ യാത്രയും വഞ്ചിപ്പാട്ട് മത്സരവും നടത്തി ആദിപമ്പ-വരട്ടാർ ജലോത്സവം പ്രതീകാത്മകമായി നടത്തുന്ന കാര്യമാണ് സംഘാടക സമിതി ആലോചിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...