ഒഴുക്കില്‍പ്പെട്ട് കുട്ടിയെ കാണാതായി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ടു മൂന്നു വയസ്സുകാരനെ കാണാതായി. ബെന്‍സിലിന്റെ മകന്‍ ആരോം ഹെവനെയാണ് കാണാതായത്. പോലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. കുളിപ്പിക്കാനായി വീടിന് വെളിയില്‍ നിര്‍ത്തിയിരുന്ന സമയത്താണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ ചുറ്റുപാടും നോക്കുമ്പോള്‍ വീടിന് മുന്‍വശമുള്ള കനാലില്‍ കുട്ടി കാല്‍വഴുതി വീഴുന്നത് കാണുകയായിരുന്നു.

ഉടന്‍ തന്നെ അമ്മയും കനാലിലേക്ക് എടുത്തു ചാടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കനത്ത മഴയില്‍ കനാലില്‍ കുത്തിയൊലിച്ചാണ് വെള്ളം ഒഴുകുന്നത്. കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കനാല്‍ കടന്നുപോകുന്ന സമീപ പ്രദേശങ്ങളിലടക്കമാണ് തെരച്ചില്‍ നടക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...