ആമസോൺ പ്രൈമിലെ വീഡിയോകൾ ഇനി പങ്കുവെക്കാം ; പുതിയ ഫീച്ചർ

For full experience, Download our mobile application:
Get it on Google Play

ആമസോൺ പ്രൈമിൽ ഇനി 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ പങ്കുവെക്കാം. ചില പരിപാടികളിൽ ഐഓഎസ് ഉപകരണങ്ങളിൽ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. ഈ ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആമസോൺ പ്രൈമിൽ ഒരു സീരീസ് കാണുകയാണെന്നിരിക്കട്ടെ. മറ്റ് കൺട്രോളുകൾക്കൊപ്പം ഷെയർ ക്ലിപ്പ് ടൂളും കാണാം. അതിൽ ക്ലിക്ക് ചെയ്താൽ 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് നിർമിക്കപ്പെടും. ഇത് മറ്റുള്ളവർക്ക് പങ്കുവെക്കാം. ആപ്പിളിന്റെ ബിൽറ്റ് ഇൻ ഷെയറിങ് ഫീച്ചർ ഉപയോഗിച്ചാണ് ഇത് പങ്കുവെക്കുക. ഐ മെസേജ് വഴിയോ മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലോ വീഡിയോ പങ്കുവെക്കാം.

ഇത് ആദ്യമായാണ് ഒരു ഓടിടി പ്ലാറ്റ്ഫോം ഇത്തരം ഒരു സൗകര്യം ഒരുക്കുന്നത്. നെറ്റ്ഫ്ളിക്സിലും മറ്റ് പ്ലാറ്റ്ഫോമുകളിലും സ്‌ക്രീൻ ഷോട്ട് എടുക്കുന്നത് ബ്ലോക്ക് ചെയ്യുന്നുണ്ട്. മറ്റൊരു കാര്യം ആമസോൺ പ്രൈമിൽ വരുന്ന സിനിമയിലെ രംഗങ്ങൾ ഷെയർ ചെയ്യാൻ ഈ സംവിധാനത്തിലൂടെ സാധിക്കില്ല. ദി വൈൽഡ്സ്, ഇൻവിൻസിബിൾ, ഫെയർഫാക്സ് പോലുള്ള പരിപാടികളുടെ രംഗങ്ങളാണ് പങ്കുവെക്കാനാവുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...