പഴവങ്ങാടി പഞ്ചായത്തിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മക്കപ്പുഴ: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ മെഗാ ക്യാമ്പയിൻ ആരംഭിച്ചു. ‘തെളിനീര്’ എന്ന പേരില്‍ ആരംഭിച്ച പരിപാടിയില്‍ പൊതു കിണറുകൾ, കുടിവെള്ള പദ്ധതി ടാങ്കുകൾ തുടങ്ങിയവയില്‍ നിന്നും എല്ലാ വാർഡിൽ നിന്നും ശേഖരിച്ച 15 സാമ്പിളുകൾ വീതം പരിശോധിക്കും. പരിശോധനക്ക് ശേഷം തുടർ നടപടികൾ ആരംഭിക്കും. റാന്നി എം.എൽ.എ പഴകുളം മധു പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് സൗമ്യ ജി. നായർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ സനോജ് മേമന, ജോൺ എബ്രഹാം, ഡി.സി.സി സെക്രട്ടറി എബ്രഹാം മാത്യു, മെഡിക്കൽ ഓഫിസർ രേഷ്മ കണ്ണൻ, പഞ്ചായത്ത്‌ സ്‌ഥിരം സമിതി അംഗങ്ങളായ മനോജ്‌ എം.കെ, മേരി ജോൺ, മോളി മാത്യു, അംഗങ്ങളായ കെ.ഇ. മാത്യു, സതീഷ് എം.റ്റി, ആതിര എസ്. നായർ, അന്നമ്മ തോമസ്, മോനായി പുന്നൂസ്, പ്രിയ ഷാജി, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാർ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗോരക്ഷകരെ ശിക്ഷിച്ച വനിതാ ജഡ്ജിക്കെതിരെ വിദ്വേഷ പ്രചാരണം ; അപലപിച്ച് അഭിഭാഷകസംഘടന

0
ന്യൂഡൽഹി : പശുക്കടത്താരോപിച്ച് ആൾക്കൂട്ടക്കൊല നടത്തിയ ഗോസംരക്ഷകർക്ക് ശിക്ഷ വിധിച്ച മധ്യപ്രദേശിലെ...

മെമു ട്രെയിനുകളിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക സീറ്റ് ; റെയിൽവേയുടെ പുതിയ ഉത്തരവ് ​

0
തിരുവനന്തപുരം: സംസ്ഥാനത്തെ മെമു (MEMU) ട്രെയിനുകളിൽ യാത്ര ചെയ്യുന്ന ഭിന്നശേഷിക്കാർക്കായി പ്രത്യേക...

അമിത വേഗതയും അമിത ലോഡുമുള്ള ടിപ്പർ ലോറികളെ പിടികൂടാൻ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം

0
കൊച്ചി: അമിത വേഗതയും അമിത ലോഡുമുള്ള ടിപ്പർ ലോറികളെ പിടികൂടാൻ മോട്ടോർ...

ജനനായകൻ വ്യാജപ്പതിപ്പ് : 1.2 കോടി ആളുകൾ സിനിമ കണ്ടു ; അനീതിയെന്ന് മദ്രാസ്...

0
ചെന്നൈ : മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായ 'ജനനായകൻ' ഓൺലൈനിൽ...