കല്ലുപ്പാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ: കല്ലുപ്പാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം തുരുത്തിക്കാട് കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് ഫലവൃക്ഷത്തൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.ബി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങള്‍ എന്ന വിഷയം ആസ്പദമാക്കി പ്രത്യേക ഗ്രാമസഭയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത വില്‍ക്കി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ചെറിയാന്‍ മണ്ണഞ്ചേരി, റെജി ചാക്കോ, ശോശാമ്മ ജോര്‍ജ്, അംഗങ്ങളായ റ്റിബി സൂസന്‍ മാത്യു, അനില്‍ തോമസ് എന്നിവരും

മറിയാമ്മ വര്‍ഗീസ്, ഗിരികുമാര്‍, മോളിക്കുട്ടി ഷാജി, സൂസന്‍ തോമസ്, അനില്‍കുമാര്‍ പിച്ചകപള്ളില്‍, റ്റി.റ്റി മനു, തുരുത്തിക്കാട് ബി.എ.എം കോളജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എ.ജെ റോബി, സി.ഡി.എസ്  ചെയര്‍പേഴ്‌സണ്‍ ജോളി തോമസ്, സെക്രട്ടറി പി. നന്ദകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എം.ജ്യോതി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍. റഫീന, ലെജു ഏബ്രഹാം ജൈവവൈവിദ്ധ്യ പരിപാലന സമിതി അംഗങ്ങള്‍, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...