Friday, July 4, 2025 12:13 am

വെള്ളക്കരം കുടിശിക വരുത്തുന്നവർക്കെതിരേ കർശന നടപടിയുമായി ജലവിഭവ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വെള്ളക്കരം കുടിശിക വരുത്തുന്നവർക്കെതിരേ കർശന നടപടിയുമായി ജലവിഭവ വകുപ്പ്. തുക അടയ്ക്കാത്തവർക്കും നോട്ടിസ് നൽകിയിട്ടും പ്രവർത്തന രഹിതമായ വാട്ടർ മീറ്റർ മാറ്റി സ്ഥാപിക്കാത്തവയുമായ കണക്‌ഷനുകൾ വിഛേദിക്കുന്ന നടപടിയാണ് നടക്കുന്നത്. സബ് ഡിവിഷന്‍റെ കീഴിലുള്ള നഗരസഭ, കവിയൂർ, കുന്നന്താനം, നെടുമ്പ്രം സെക്‌ഷനു കീഴിലുള്ള നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ, നിരണം, കടപ്ര, തിരുവൻവണ്ടൂർ പ്രദേശങ്ങളിലാണ് നടപടി.

വെള്ളക്കരം കുടിശികയുള്ള 271 ഗാർഹിക കണക്‌ഷനുകളും 24 ഗാർഹികേതര കണക്‌ഷനുകളും പ്രവർത്തന രഹിതമായ മീറ്ററുള്ള 136 കണക്‌ഷനുകളും നിലവിൽ വിഛേദിച്ചിട്ടുണ്ട്. കുടിശികയുള്ളവർ തുക അടച്ച് നടപടികളിൽ നിന്ന് ഒഴിവാകണമെന്ന‌് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ശുദ്ധജലം മോഷണം, ദുരുപയോഗം എന്നിവ കണ്ടെത്തിയാൽ പിഴ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...