തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ നാളെ ജ​ല​വി​ത​ര​ണം മു​ട​ങ്ങും ; മുന്നറിയിപ്പ് നൽകി വാ​ട്ട​ര്‍ അ​തോ​റി​റ്റി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ജ​ല​വി​ത​ര​ണം മു​ട​ങ്ങും. രാ​വി​ലെ എ​ട്ടു മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ് ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക. സ്മാ​ര്‍​ട്ട് സി​റ്റി റോ​ഡ് പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൈ​പ്പ് ലൈ​ന്‍ ഇ​ന്‍റ​ര്‍​ക​ണ​ക്ഷ​ന്‍ ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ജ​ല​വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്. ഉപ​ഭോ​ക്താ​ക്ക​ള്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു. പാ​ള​യം, എ​കെ​ജി സെ​ന്‍റ​റി​ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ള്‍, ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍, കു​ന്നു​കു​ഴി, ത​മ്പു​രാ​ന്‍​മു​ക്ക്, വ​ഞ്ചി​യൂ​ര്‍, ഋ​ഷി​മം​ഗ​ലം, ചി​റ​കു​ളം, പാ​റ്റൂ​ര്‍, മൂ​ല​വി​ളാ​കം, പേ​ട്ട, ആ​ന​യ​റ, ചാ​ക്ക, ഓ​ള്‍ സെ​യ്ന്‍റ്സ്, വെ​ട്ടു​കാ​ട്, ശം​ഖു​മു​ഖം, ആ​ല്‍​ത്ത​റ, വെ​ള്ള​യ​മ്പ​ലം, വ​ഴു​ത​ക്കാ​ട്, കോ​ട്ട​ണ്‍​ഹി​ല്‍, ഇ​ട​പ്പ​ഴി​ഞ്ഞി, മേ​ട്ടു​ക്ക​ട, വ​ലി​യ​ശാ​ല, തൈ​ക്കാ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കർണ്ണംകോട് വയോധിക മരിച്ചത് കിണറ്റിൽ വെച്ച് ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

0
ഗുരുവായൂർ: ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം...

സൗദി അറേബ്യയിൽ ഹൂതികളുടെ മിസൈലാക്രമണ ശ്രമം തകർത്ത് വ്യോമസേന ; വ്യോമഗതാഗതം തടസ്സപ്പെട്ടു

0
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി...

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി

0
പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി....

മട്ടന്നൂരിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

0
മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച...