പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ നാ​ലാം ഘ​ട്ട വോട്ടെടുപ്പ് നാളെ ; 96 മ​ണ്ഡ​ല​ങ്ങ​ൾ ബൂ​ത്തി​ലേ​ക്ക്

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിലെ വോട്ടെടുപ്പ് തിങ്കളാഴ്ച നാ​ലാം​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കു​ന്നു. പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ 96 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ശനിയാഴ്ച വൈ​കു​ന്നേ​രം പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ഇ​ന്ന് വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്ക​ണ്ടും മ​റ്റും ജ​ന​വി​ധി അ​നു​കൂ​ല​മാ​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണു സ്ഥാ​നാ​ർ​ഥി​ക​ൾ. തെ​ലു​ങ്കാ​ന​യി​ലും (17) ആ​ന്ധ്രാ​പ്ര​ദേ​ശി​ലും (25 ) മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും തിങ്കളാഴ്ചയാണ് വോ​ട്ടെ​ടു​പ്പ്. ഇ​തോ​ടൊ​പ്പം ആ​ന്ധ്രാപ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തും. ജാ​ര്‍​ഖ​ണ്ഡ്, ഒ​ഡീ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു തു​ട​ക്ക​മാ​കു​ന്ന​ത് നാ​ലാം​ഘ​ട്ട​ത്തി​ലാ​ണ്. 40 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ബി​ഹാ​റി​ല്‍ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് നാ​ലാം​ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ്. ജാ​ര്‍​ഖ​ണ്ഡ് (14 സീ​റ്റു​ക​ളി​ല്‍ നാ​ലെ​ണ്ണം), മ​ധ്യ​പ്ര​ദേ​ശ് (29 സീ​റ്റു​ക​ളി​ല്‍ എ​ട്ടെ​ണ്ണം), മ​ഹാ​രാ​ഷ്‌​ട്ര (48 സീ​റ്റു​ക​ളി​ല്‍ 11 എ​ണ്ണം), ഒ​ഡീ​ഷ (21 സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണം) എ​ന്നി​വ​യും തിങ്കളാഴ്ച പോ​ളിം​ഗ്ബൂ​ത്തി​ലേ​ക്കു നീ​ങ്ങും. തെ​ലു​ങ്കാ​ന​യി​ല്‍ ആ​കെ​യു​ള്ള 17 സീ​റ്റു​ക​ളി​ലേ​ക്കും നാ​ലാം​ഘ​ട്ട​ത്തി​ലാ​ണ് വോ​ട്ടെ​ടു​പ്പ്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് (80 സീ​റ്റു​ക​ളി​ല്‍ 13 എ​ണ്ണം), പ​ശ്ചി​മ​ബം​ഗാ​ൾ (42 സീ​റ്റു​ക​ളി​ല്‍ എ​ട്ടെ​ണ്ണം) എ​ന്നി​വ​യ്ക്കൊ​പ്പം ജ​മ്മു കാ​ഷ്മീ​രി​ൽ ആ​കെ​യു​ള്ള അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നും വോ​ട്ടെ​ടു​പ്പി​ലേ​ക്കു ക​ട​ക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം...

ലോക്സഭയിൽ മലയാളപ്പാട്ടുമായി സുരേഷ് ഗോപി

0
ന്യൂഡൽഹി : കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ...

ആർജി കർ ബലാത്സംഗ കേസ് ; മുൻ തൃണമൂൽ എംഎൽഎ രണ്ട് വർഷത്തിന് ശേഷം...

0
കൊൽക്കത്ത: രാജ്യവ്യാപകമായി പ്രതിഷേധം ഇളക്കിവിട്ട ആർജി കർ മെഡിക്കൽ കോളജ്...

ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകിയില്ല : തൃശൂർ ഒളരി ലിറ്റിൽ...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകാതിരുന്നതിനെത്തുടർന്ന്...