മാവൂരില്‍ വീടിനോട് ചേര്‍ന്ന കിണര്‍ ഇടിഞ്ഞുതാഴ്ന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാവൂരില്‍ വീടിനോട് ചേര്‍ന്ന കിണര്‍ ഇടിഞ്ഞുതാഴ്ന്നു.മാവൂര്‍ പെരുവയലിലാണ് സംഭവം.
കൊടശ്ശേരിത്താഴം – പാച്ചാക്കല്‍ റോഡില്‍ കിഴക്കേ ചാലില്‍ സുനില്‍കുമാറിന്റെ വീടിന്റെ അടുക്കള ഭാഗത്തെ കിണറാണ് താഴ്ന്നത്.ഇന്ന് രാവിലെയാണ് കിണര്‍ ഇടിഞ്ഞ് താഴ്ന്നത്. രാത്രി ഉണ്ടായ ശക്തമായ മഴ മൂലമാണ് കിണര്‍ ഇടിഞ്ഞതെന്നാണ് കരുതുന്നത്. 17 കോല്‍ ആഴമുള്ള കിണറാണിത്.

അടിഭാഗം മുതല്‍ ചെങ്കല്ല് കൊണ്ട് കെട്ടി ഉയര്‍ത്തിയിരുന്നു. രണ്ട് മോട്ടോറുകളും ഉള്‍പ്പെടെ താഴ്ന്നുപോവുകയാണുണ്ടായത്. മാവൂര്‍ പോലീസ്, വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. വീടിന് ഭീഷണിയായതിനാല്‍ വീട്ടുകാരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല അപകട സാധ്യതാ ഉള്ളതിനാല്‍ കിണര്‍ എത്രയും പെട്ടെന്ന് മണ്ണിട്ടുമൂടാനും അധികൃതര്‍ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുമായി വിനോദയാത്രക്ക് വന്ന ബസ് മോട്ടോർവാഹനവകുപ്പ് പിടിച്ചെടുത്തു

0
തിരുവനന്തപുരം : കാതക്കുന്ന ശബ്‌ദവും വെളിച്ചവുമായി കുട്ടികളുമായി വിനോദയാത്രക്ക് വന്ന ബസ്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: നീറ്റ് അട്ടിമറിക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

സംസ്ഥാന പാതയുടെ വികസനത്തിന് ഏറ്റെടുത്ത ഭൂമി ഗ്രാമപഞ്ചായത്തിന് കൈമാറണം : പ്രമേയം പാസാക്കി പഴവങ്ങാടി...

0
റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിനായി ചെല്ലക്കാട് ജംഗ്ഷനിൽ...

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി ; മെഡിക്കൽ റിപ്പോർട്ട് റിപ്പോർട്ട്

0
തൊടുപുഴ: ഇടുക്കിയിൽ പോലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തിൽ...