വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ൽ ദുരന്തം ; കാ​ണാ​താ​യ​വര്‍​ക്കാ​യു​ള്ള തിരച്ചിൽ ഇ​ന്നും തു​ട​രും

For full experience, Download our mobile application:
Get it on Google Play

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യി ഇ​ന്നും തെ​ര​ച്ചി​ല്‍ തു​ട​രും. ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത് 130 പേ​രെ​യെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. ആ​റ് മേ​ക​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​കും ഇ​ന്ന​ത്തെ തെ​ര​ച്ചി​ല്‍. ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളെ കൂ​ടി തെ​ര​ച്ചി​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കും. ചാ​ലി​യാ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​വും ഇ​ന്ന് ജ​ന​കീ​യ​മാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തും. പോ​ലീ​സ്, വ​നം, ഫ​യ​ര്‍, എ​ന്‍​ഡി​ആ​ര്‍​എ​ഫ് സേ​ന​ക​ള്‍​ക്കൊ​പ്പം മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി തെ​ര​ച്ചി​ല്‍ ന​ട​ത്താ​നാ​ണു തീ​രു​മാ​നം. മു​ണ്ടേ​രി ഇ​രു​ട്ടു​കു​ത്തി ക​ട​വ് മു​ത​ല്‍ മു​ക​ളി​ലേ​ക്ക് പ​ര​പ്പ​ന്‍​പാ​റ വ​രെ​യും ഇ​രു​ട്ടു​കു​ത്തി മു​ത​ല്‍ ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ​ക​ട​വ് വ​രെ​യു​മാ​ണ് ഇ​ന്നു സം​ഘം തി​രി​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. വ​ന​ഭാ​ഗ​ത്ത് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളി​ല്‍​നി​ന്നു പ​രി​ച​യ​സ​മ്പ​ന്ന​രാ​യ 15 പേ​ര്‍ വീ​ത​മു​ള്ള സം​ഘ​ങ്ങ​ളാ​യി​ട്ടാ​ണ് തിരച്ചിൽ ന​ട​ത്തു​ക.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...