കോണ്‍ഗ്രസ് വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി എല്‍ജെഡിയിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

വയനാട്: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് വയനാട്ടിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.

കോണ്‍ഗ്രസ് വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു. എല്‍ജെഡിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി വിട്ട പി കെ അനില്‍കുമാര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിടുമെന്നും പി കെ അനില്‍കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് വ്യക്തിതാല്‍പര്യങ്ങള്‍ക്ക് പിന്നാലെയാണെന്നും പ്രാദേശിക താല്‍പര്യങ്ങളോ പാര്‍ട്ടി താല്‍പര്യങ്ങളോ കോണ്‍ഗ്രസ് കണക്കിലെടുക്കുന്നില്ലെന്ന് പാര്‍ട്ടിവിട്ട പി കെ അനില്‍കുമാര്‍ പറഞ്ഞു. വയനാട് ജില്ലാ പഞ്ചായത്ത് അംഗവും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...