പെട്രോള്‍ വില 93 രൂപയ്ക്കു മുകളിൽ ; ഡീസല്‍ വില 86 കടന്നു : ഇന്നും വില കൂട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപയ്ക്ക് മുകളിലായി വില.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പെട്രോള്‍ വില 

ചെന്നൈ: 92.90 ഡല്‍ഹി : 90.93 കൊല്‍ക്കത്ത : 91.12 മുംബൈ : 97.34

ഡീസലിന് ഇന്ന് രാജ്യത്ത് വര്‍ധിപ്പിച്ചത് 16 പൈസയാണ് ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87.38 രൂപയായി.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഡീസല്‍ വില

ചെന്നൈ : 86.31 ഡല്‍ഹി : 81.32 കൊല്‍ക്കത്ത : 84.20 മുംബൈ : 88.40.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...