പു​തി​യ കാ​ല​ത്തെ നേ​രി​ടാ​ൻ റ​മ​ദാ​നി​ലൂ​ടെ ക​രു​ത്താ​ർ​ജി​ക്ക​ണം ; പി. ​മു​ജീ​ബ്​ റ​ഹ്മാ​ൻ

For full experience, Download our mobile application:
Get it on Google Play

സ​ലാ​ല : റ​മ​ദാ​നി​നെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​നം ഹൃ​ദ​യ​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ അ​ഴു​ക്കു നീ​ക്ക​ലാ​വ​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​ധ്യ​ക്ഷ​ൻ പി. ​മു​ജീ​ബ്​ റ​ഹ്മാ​ൻ പ​റ​ഞ്ഞു. ഐ.​എം.​ഐ സ​ലാ​ല ഐ​ഡി​യ​ൽ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ‘ദൈ​വ ഭ​ക്തി​യും ക്ഷ​മ​യു​മാ​ണ്’ റ​മ​ദാ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ദൈ​വ ഭ​ക്തി​യി​ലൂ​ടെ കൂ​ടു​ത​ൽ ക​രു​ത്തു​ള്ള​വ​രാ​ക​ണം, പു​തി​യ കാ​ല​ത്ത് ഇ​ത് അ​നി​വാ​ര്യ​മാ​ണ്.

ക്ഷ​മ എ​ന്നാ​ൽ മി​ണ്ടാ​തി​രി​ക്ക​ല​ല്ല എ​ന്നും പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും പ​ക്വ​ത​യോ​ടെ പെ​രു​മാ​റു​ക എ​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ.​എം.​ഐ പ്ര​സി​ഡ​ന്റ് കെ.​ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​ഹാ​രി​സ്, ജെ. ​സാ​ബു​ഖാ​ൻ, സ​ലീം സേ​ട്ട്, റ​ജീ​ന, മ​ദീ​ഹ, മ​ൻ​സൂ​ർ വേ​ളം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.ഐ.​എം.​ഐ സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ പ്ര​ശ്നോ​ത്ത​രി, വ​ൺ ഡേ ​ട്രി​പ് എ​ന്നി​വ​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....

വിപണിയിലെ വിലക്കയറ്റം ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി...

0
ന്യൂഡൽഹി : ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ...

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...