‘തൃപ്പൂണിത്തുറയിൽ ചരിത്രപരമായ വോട്ട് വിഹിതം ഉണ്ടാക്കാൻ കഴിഞ്ഞു’ ; അഞ്ജലി നായർ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മികച്ച വോട്ട് ശതമാനം നേടാൻ തനിക്ക് കഴിഞ്ഞെന്ന് ട്വന്റി 20 സ്ഥാനാർത്ഥി അഞ്ജലി നായർ. രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്ന് വന്ന ആളല്ലാതിരുന്നിട്ടും തനിക്ക് ലഭിച്ച 30,000 വോട്ടുകൾ വലിയ ഭാഗ്യമായിട്ടാണ് കാണുന്നതെന്നും അവർ പ്ററഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അഞ്ജലി നായർ.തൃപ്പൂണിത്തുറയുടെ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ വോട്ട് വിഹിതമാണ് തനിക്ക് ലഭിച്ചതെന്നും ഇതിൽ വലിയ സന്തോഷമുണ്ടെന്നും അഞ്ജലി പറഞ്ഞു.

രാഷ്ട്രീയ പ്രവർത്തന പരിചയമില്ലാതിരുന്നിട്ടും വോട്ടർമാർ നൽകിയ ഈ പിന്തുണ ഭാവി പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നതാണെന്ന് അവർ വ്യക്തമാക്കി. ട്വന്റി 20-യും ബിജെപിയും തനിക്ക് ഒരു കുടുംബം പോലെയാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങളുമായി സജീവമായി മുന്നോട്ട് പോകുമെന്നും അഞ്ജലി നായർ വ്യക്തമാക്കി. ഇനിയുള്ള സമയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകൾ കണ്ടെത്തി പ്രവർത്തനം ശക്തമാക്കാനാണ് തീരുമാനമെന്നും അവർ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

0
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന...

മഹാരാഷ്ട്രയിൽ ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന ആറ് വിദ്യാർത്ഥികൾക്ക് പാമ്പുകടിയേറ്റു; മൂന്നു പെൺകുട്ടികൾ മരിച്ചു, ഒരാളുടെ നില...

0
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പാമ്പുകടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തിൽപെട്ട...

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി....

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...