ഹൈവെയിലെ പോലീസ് പരിശോധനയില്‍ പിടികൂടിയത് വന്‍ ആയുധശേഖരം

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈ-ആഗ്ര ഹൈവെയിലെ ദുലെയില്‍ വ്യാഴാഴ്ച രാവിലെ പോലീസ് പരിശോധനയില്‍ പിടികൂടിയത് വന്‍ ആയുധശേഖരം. സ്‌കോര്‍പിയോയില്‍ കടത്താന്‍ ശ്രമിച്ച 89 വാളുകളും ഒരു കഠാരയുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ നാലു പേര്‍ പിടിയിലായി. ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. രാജസ്ഥാനിലെ ചിത്തോര്‍ഗഢില്‍ നിന്നാണ് ഇവ കൊണ്ടുവന്നതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ വാളുകള്‍ എവിടേക്ക് കൊണ്ടുപോകാനാണെന്ന് വ്യക്തമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി...

കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

0
കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. ഷഹൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വയോജന കമ്മീഷന്‍ സിറ്റിംഗ് വയോജന കമ്മീഷന്‍ ജില്ലാതല സിറ്റിംഗ് സെപ്തംബര്‍ അഞ്ചിന് രാവിലെ...

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 24ന് : മന്ത്രി കെ.മുരളീധരന്‍...

0
തിരുവല്ല : താലൂക്ക് ആശുപത്രിയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം...