ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ; ന​ട​ന്‍ ര​വീ​ന്ദ്ര​ന്‍ ഉ​പ​വാ​സം സ​മ​രം ന​ട​ത്താ​നൊ​രു​ങ്ങു​ന്നു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ന​ട​ന്‍ ര​വീ​ന്ദ്ര​ന്‍ ഉ​പ​വാ​സം സ​മ​രം ന​ട​ത്താ​നൊ​രു​ങ്ങു​ന്നു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ര​വീ​ന്ദ്ര​ന്‍ ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​ന്ന​ത്. ഫ്ര​ണ്ട്‌​സ് ഓ​ഫ് പി.​ടി ആ​ന്‍​ഡ് നേ​ച്ച​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ എ​റ​ണാ​കു​ളം ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കു​ന്ന ഏ​ക​ദി​ന ഉ​പ​വാ​സ​ത്തി​ല്‍ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തു​ള്ള​വ​രും പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​ജീ​വി​ത​യ്ക്ക് നീ​തി വേ​ണം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​യാ​ണ് പ്ര​തി​ഷേ​ധം. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലു​ള്ള മ​റ്റാ​രെ​ങ്കി​ലും ഉ​പ​വാ​സ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല. രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി അ​ഡ്വ.എ.​ജ​യ​ശ​ങ്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...