കനത്ത മഴ : കര്‍ണാടകത്തില്‍ അഞ്ചുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബം​ഗളൂരു: തിങ്കളാഴ്ചയും കനത്ത മഴ തുടരുന്ന കർണാടകയിൽ അഞ്ചുപേർ മരിച്ചു. അടിപ്പാതയിലും ചെറുറോഡുകളും വെള്ളത്തിലായത് മൈസുരു– ബം​ഗളൂരു ദേശീയപാതയിലെ ​ഗതാ​ഗതക്കുരുക്കിന് കാരണമായി.

ഡ്രെയ്നേജ് സംവിധാനത്തിലെ അപാകമാണ് ദേശീയപാതയുടെ ദുരവസ്ഥയുടെ കാരണമെന്ന് ഉന്നയിച്ച്‌ നിരവ​ധിപേർ കേന്ദ്രമന്ത്രി നിതിന് ​ഗഡ്കരിയോട് ട്വിറ്ററിലൂടെ പരാതിപ്പെട്ടു.തീരമേഖലയായ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉടുപി ജില്ലകളിലും മിന്നലോടുകൂടി ശക്തമായ മഴപെയ്തു. ആയിരം ഏക്കറോളം കൃഷിഭൂമി വെള്ളത്തിനടിയിലായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...