തോരാത്ത മഴയില്‍ കുതിര്‍ന്ന് മുംബൈ ; മഹാനഗരം മഞ്ഞ ജാഗ്രതയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഴക്കാലം കഴിഞ്ഞുവെന്ന് കരുതിയ മുംബൈ വാസികളെയാണ് അവിചാരിതമായ കാലാവസ്ഥ വ്യതിയാനം വെട്ടിലാക്കിയത്. നിനച്ചിരിക്കാതെ പെയ്തിറങ്ങിയ മഴയില്‍ ഏറെ ദുരിതത്തിലായത് കുട പോലും കരുതാതെ ജോലിക്കിറങ്ങിയ ലക്ഷക്കണക്കിന് ആളുകളാണ്. ഇന്നലെ പുലര്‍ച്ചെ മുതല്‍ പെയ്തിറങ്ങിയ മഴ മുംബൈയെയും സമീപ പ്രദേശങ്ങളിലെയും ജീവിതം ദുസ്സഹമാക്കിയിരിക്കയാണ്. നിനച്ചിരിക്കാതെ പെയ്തിറങ്ങിയ മഴയില്‍ ഏറെ ദുരിതത്തിലായത് കുട പോലും കരുതാതെ ജോലിക്കിറങ്ങിയ ലക്ഷക്കണക്കിന് ആളുകളാണ്. അടുത്ത ദിവസങ്ങളിലും മഹാരാഷ്ട്രയിലുടനീളം മഴ തുടരുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...