Wednesday, March 26, 2025 4:55 pm

ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കേരളത്തില്‍ ഇക്കുറി ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. രാജ്യത്ത് ഈ വര്‍ഷം മഴ സാധാരണ നിലയില്‍ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ജനറല്‍ എം. മൊഹാപത്ര അറിയിച്ചു.

ഈ വര്‍ഷം മുതല്‍ കാലവര്‍ഷം തുടങ്ങുന്നതും പിന്‍വാങ്ങുന്നതുമായ തീയതികളില്‍ മാറ്റമുണ്ടാവുമെന്ന് ഭൗമ വകുപ്പ് സെക്രട്ടറി എം. രാജീവന്‍ പറഞ്ഞു. എന്നാല്‍ കേരളത്തില്‍ കാലവര്‍ഷം എത്തുന്ന തീയതിയില്‍ മാറ്റമില്ല. ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം കേരള തീരത്ത് എത്തും. മണ്‍സൂണിന്റെ ലോങ് പീരിയഡ് ആവറേജ് ഇത്തവണ നുറു ശതമാനം ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. അതിനര്‍ഥം രാജ്യത്ത് മഴ സാധാരണ നിലയില്‍ ആയിരിക്കുമെന്നാണ്. ഇതില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും ഡയറക്ടര്‍ ജനറല്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അണങ്കൂർ ജെപി കോളനിയിലെ ജ്യോതിഷിനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതികളായിരുന്ന നാല് പേരെയും കോടതി...

0
കാസര്‍കോട്: കാസര്‍കോട് അണങ്കൂർ ജെപി കോളനിയിലെ ജ്യോതിഷിനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ...

സംഭലിൽ റോഡുകളിലും വീടുകൾക്ക് മുകളിലും ‌പെരുന്നാൾ നമസ്കാരത്തിന് വിലക്ക് കൽപ്പിച്ച് യുപി പോലീസ്

0
ലഖ്നൗ: ഹോളിക്കു പിന്നാലെ ഈദ് ദിനത്തിലും യുപിയിലെ സംഭലിൽ കൂടുതൽ നിയന്ത്രണങ്ങളുമായി...

നവീകരണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും ചിറയ്ക്കൽ കുളത്തിന് സംരക്ഷണവേലി നിർമിച്ചില്ലെന്ന് പരാതി

0
എഴുമറ്റൂർ : നവീകരണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും ചിറയ്ക്കൽ കുളത്തിന്...