സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴ തുടരും ; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴ തുടരും. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

ബം​​ഗാ​​ള്‍ ഉ​​ള്‍​​ക്ക​​ട​​ലി​​ല്‍ ആ​​ന്ധ്രാ തീ​​ര​​ത്ത് ഞാ​​യ​​റാ​​ഴ്ച ന്യൂ​​ന​​മ​​ര്‍​​ദം രൂ​​പ​​പ്പെ​​ടു​​മെ​​ന്നു കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം അ​​റി​​യി​​ച്ചു. മ​​ഹാ​​രാഷ്‌ട്ര തീ​​ര​​ത്തുനി​​ന്ന് പ്ര​​വ​​ഹി​​ക്കു​​ന്ന ന്യൂ​​ന​​മ​​ര്‍​​ദ പ്ര​​വാ​​ഹം ഞാ​​യ​​റാ​​ഴ്ച​​യോ​​ടെ ആ​​ന്ധ്രാ തീ​​ര​​ത്ത് എ​​ത്തി​​ച്ചേ​​രും. തി​​ങ്ക​​ളാ​​ഴ്ച​​വ​​രെ കേ​​ര​​ള​​ത്തി​​ല്‍ ചി​​ല ജി​​ല്ല​​ക​​ളി​​ല്‍ അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്യു​​മെ​​ന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം അ​​റി​​യി​​ച്ചു.

ഇ​​ന്ന് ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, തൃ​​ശൂ​​ര്‍, പാ​​ല​​ക്കാ​​ട് ജി​​ല്ല​​ക​​ളി​​ലും നാ​​ളെ എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ര്‍, പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട്, ക​​ണ്ണൂ​​ര്‍, കാ​​സ​​ര്‍​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലും 13-ന് ​​ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ര്‍, പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ര്‍, കാ​​സ​​ര്‍​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലും ഞാ​​യ​​റാ​​ഴ്ച ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം തൃ​​ശൂ​​ര്‍, പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ര്‍, കാ​​സ​​ര്‍​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലും 14-ന് ​​ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ര്‍, പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ര്‍, കാ​​സ​​ര്‍​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലും യെ​​ല്ലോ അ​​ല​​ര്‍​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം : അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന് ഹർജിക്കാർ

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള...