രാജ്യത്തെ എല്ലാ പഞ്ചായത്തിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ; പ്രാദേശിക മാപിനികൾ സ്ഥാപിക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ എല്ലാ പഞ്ചായത്തിലും; എല്ലാ നിരീക്ഷണ കേന്ദ്രങ്ങൾ രാജ്യത്തെ എല്ലാ പഞ്ചായത്തിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വരുന്നു. എല്ലാ പഞ്ചായത്തുകളിലും ഓട്ടമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കൃഷിമേഖലയെ കാലാവസ്ഥാ മാറ്റം വലിയ തോതിൽ ബാധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നീക്കം.പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിക്ക് (പിഎംഎഫ്ബിവൈ – പ്രധാനമന്ത്രി ഫസൽ ബീമാ യോജന) കീഴിലാണു പ്രാദേശിക കാലാവസ്ഥാ മാപിനികൾ സ്ഥാപിക്കുന്നത്. ഇതിലൂടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർക്ക് സഹായകമാവും.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർക്കു പദ്ധതി സഹായകമാകും. ദുരന്തനിവാരണവും പ്രതിരോധ മുന്നൊരുക്കവും പ്രാദേശിക മാപിനികൾ സ്ഥാപിക്കുന്നതിലൂടെ കൂടുതൽ എളുപ്പമാകും. ആദ്യഘട്ടത്തിൽ രാജ്യത്തെ 1.75 ലക്ഷം പഞ്ചായത്തുകളിലാണ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ഇതിന് വേണ്ട സ്ഥലവും അനുബന്ധ സൗകര്യങ്ങളും സംസ്ഥാനങ്ങൾ നൽകണം. കേന്ദ്ര കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിനൊപ്പം സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളെയും പദ്ധതിയിൽ പങ്കാളികളാക്കും. വർഷം 300 കോടി രൂപ ഇതിനു ചെലവു വരുമെന്നാണ് കണക്കാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പി എസ്...

0
തിരുവനന്തപുരം: ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ...

ടിക്കറ്റില്ലാതെ യാത്ര ; ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ 75 ലിറ്റർ വിദേശമദ്യവുമായി യുവതി...

0
പാറ്റ്ന: ബിഹാറിലെ സമസ്തിപൂരിൽ ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ വൻ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്. മധ്യപടിഞ്ഞാറൻ...

ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും...

0
ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ...