വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ സഞ്ചരിച്ച വാഹനം കിണറില്‍ വീണ് ആറുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍:വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ സഞ്ചരിച്ച എസ് യു വി കാര്‍ കിണറ്റിലേക്ക് വീണ് ആറുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഛതര്‍പുരിലെ മഹാരാജ്പുരില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ്ദാരുണമായ സംഭവം ഉണ്ടായത്.

മഹോബയിലെ സ്വാസ ഗ്രാമത്തിലുള്ള ഛത്രപല്‍(40), രാജു(37), രാംരത്തന്‍(37), ഘന്‍ശ്യാം(55), കുല്‍ദീപ്(22), രാംദീന്‍(50) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരുന്ന വഴിയായിരുന്നു വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പെട്ടവരെല്ലാം ഒരേ കുടുംബത്തില്‍പെട്ടവരാണ്. അപകടം നടന്നയുടനെ മഹാരാജ്പൂര്‍ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...

മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
പറവൂർ: മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...