കെ.പി.സി.സി സമരാഗ്‌നി കൊടുമണ്ണിൽ സ്വാഗത സംഘം ഓഫീസ് ഉത്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദുർഭരണങ്ങൾക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംയുക്തമായി നയിച്ച്‌ ഫെബ്രുവരി 24 -ന് പത്തനംതിട്ടയിൽ എത്തിച്ചേരുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്രയുടെ കൊടുമൺ മണ്ഡലം സ്വാഗത സംഘം യോഗവും ഓഫീസ് ഉദ്ഘാടനവും ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമൂഴിക്കൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് സഖറിയ വർഗീസ്, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ എ.വിജയൻ നായർ, ജോൺസൺ മാത്യു, അങ്ങാടിക്കൽ വിജയകുമാർ, അഡ്വ.കെ.പി. ബിജുലാൽ, ഗീതാ ദേവി, എ.ജി ശ്രീകുമാർ, ലാലി സുദർശൻ, ജോസ് പള്ളിവാതുക്കൽ, പ്രകാശ്.റ്റി. ജോൺ, മോനച്ചൻ മാവേലിൽ, തങ്കച്ചൻ എരുത്വാക്കുന്ന്, ബിജു അങ്ങാടിക്കൽ, ഷൈജു മുല്ലശ്ശേരിൽ, റ്റിനു.എം.തോമസ്, പ്രകാശ് മന്ദിരം എന്നിവർ പ്രസംഗിച്ചു. കൊടുമൺ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ നിന്നായി അഞ്ഞൂറ് കോൺഗ്രസ് പ്രവർത്തകരെ ജനകീയ പ്രക്ഷോഭ യാത്രയിൽ പങ്കെടുപ്പിക്കുവാനും ഇതിനായി ഭവന സന്ദർശനം ഉൾപ്പെടെ പ്രചരണ പരിപാടികൾ ശക്തമാക്കുവാനും സ്വാഗത സംഘം യോഗം തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....