ഷുഗർ ഉള്ളവർക്കും കഴിക്കാൻ കഴിയുന്ന ഫലങ്ങൾ ഇവയൊക്കെയാണ്

For full experience, Download our mobile application:
Get it on Google Play

പഴങ്ങൾ കഴിക്കാനാവും. പഴങ്ങൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നാരുകളുടെയും ഏറ്റവും മികച്ച ഉറവിടമാണെന്ന് ഡോക്ടർമാർ പറയുന്നു. പഴങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് കഴിക്കാനാവുന്ന പഴങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മാമ്പഴം
മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരുമില്ല. മാമ്പഴം ‌ദൈനംദിന നാരുകളുടെ 7 ശതമാനം നൽകുമെന്നാണ് ഡയറ്റീഷ്യൻ പറയുന്നത്. ഇത് ശരീരത്തിലേക്ക് ഗ്ലൂക്കോസ് അ​ഗിരണം ചെയ്യുന്നതിന്റെ തോത് കുറയ്ക്കും.
തണ്ണിമത്തൻ
പ്രമേഹ രോഗികൾക്ക് ചെറിയ അളവിൽ തണ്ണിമത്തൻ കഴിക്കാം.
അവക്കാഡോ
അവോക്കാഡോയിൽ പഞ്ചസാര അടങ്ങിയിട്ടില്ല. മാത്രമല്ല നിങ്ങളുടെ ഗ്ലൈസെമിക് പ്രതികരണത്തെ ബാധിക്കുകയുമില്ല.
പച്ച വാഴപ്പഴം
പ്രതിരോധശേഷിയുള്ള അന്നജത്തിന്റെ നല്ല ഉറവിടമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇൻസുലിൻ പ്രതിരോധത്തിനെതിരെ പോരാടുന്നതിനും ഉള്ള നാരുകൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പ്രമേഹരോഗികളിൽ വാഴപ്പഴം കഴിക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ...

0
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന...

അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പ്രതിയായ ഡോക്ടർ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ...

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...