കെകെ ശൈ­​ല­​ജ­​യ്‌­​ക്കെ­​തി­​രേ സാ­​മൂ​ഹി­​ക മാ­​ധ്യ­​മ­​ങ്ങ­​ളി​ല്‍ ന­​ട­​ക്കു­​ന്നത് ശു­​ദ്ധ തെ­​മ്മാ­​ടി­​ത്ത­​രം ; രൂക്ഷ വിമർശനവുമായി മു­​ഖ്യ­​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

മല­​പ്പു​റം: വ­​ട­​ക­​ര­​യി­​ലെ ഇ​ട­​ത് സ്ഥാ­​നാ​ര്‍­​ഥി­​യും മു​ന്‍ മ­​ന്ത്രി­​യു​മാ­​യ കെ.​കെ.​ശൈ­​ല­​ജ­​യ്‌­​ക്കെ­​തി​രാ​യ സൈ­​ബ​ര്‍ ആ­​ക്ര­​മ­​ണ­​ങ്ങ­​ളി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. ശൈ­​ല­​ജ­​യ്‌­​ക്കെ­​തി­​രേ സാ­​മൂ​ഹി­​ക മാ­​ധ്യ­​മ­​ങ്ങ­​ളി​ല്‍ ന­​ട­​ക്കു­​ന്ന​ത് ശു­​ദ്ധ തെ­​മ്മാ­​ടി­​ത്ത­​ര­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി രൂക്ഷമായി പ്ര­​തി­​ക­​രി​ച്ചു. മ​ല​പ്പു​റ​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഇ​ത്ത​രം തെ​മ്മാ​ടി​ത്ത​ങ്ങ​ള്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ അ​നു​വ​ദി​ക്കാ​ന്‍ പാ​ടു​ള്ള​താ­​ണോ. ഇ​തി​നെ​തി​രെ അ​ത​തു പാ​ര്‍​ട്ടി​ക​ളു​ടെ നേ​തൃ​ത്വം ത​ന്നെ രം​ഗ​ത്തു​വ​രേ​ണ്ട­​ത­​ല്ലേ.​ എ​ങ്ങ​നെ​യാ​ണ് ഇ​ത്ര​യും ഹീ​ന​മാ​യ രീ​തി​യി​ല്‍ ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്താ​ന്‍ ക​ഴി­​യു­​ന്ന­​തെ­​ന്നും മു­​ഖ്യ­​മ​ന്ത്രി ചോ­​ദി​ച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി....

ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നു

0
വാഷിംഗ്ടണ്‍: ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നു. ഇക്കാര്യത്തില്‍ സമഗ്ര കരാര്‍...