Thursday, July 3, 2025 6:57 am

പകല്‍ കൊള്ളയുമായി ഐ​എ​ന്‍​ടി​യു​സി തൊ​ഴി​ലാ​ളി​ക​ള്‍ : സൗ​ജ​ന്യ​ വി​ത​ര​ണത്തിന് കൊ​ണ്ടു​വ​ന്ന ഗോ​ത​മ്പ് ഇ​റ​ക്കി​യി​ല്ല

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ന്‍​ഗ​ണ​ന കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ന്‍ കൊ​ണ്ടു​വ​ന്ന ഗോ​ത​മ്പ്  ഐ​എ​ന്‍​ടി​യു​സി തൊ​ഴി​ലാ​ളി​ക​ള്‍ ഇ​റ​ക്കി​യി​ല്ല. പൊ​തു​വി​പ​ണി​യി​ലെ ക​യ​റ്റി​യിറ​ക്ക് കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തൊഴിലാളി​ക​ള്‍ ലോ​ഡി​റ​ക്കാ​തി​രു​ന്ന​ത്. സ​ര്‍​ക്കാ​രി​ന്റെ സൗ​ജ​ന്യ കി​റ്റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ നു​റു​ക്ക് ഗോ​ത​മ്പു​മാ​യി ലോറി​യെ​ത്തി​യ​പ്പോ​ഴാ​ണ് അ​മി​ത​കൂ​ലി ചോ​ദി​ച്ച്‌ ഐ​എ​ന്‍​ടി​യു​സി തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്തി​യ​ത്.

പൊ​തു വി​പ​ണി​യി​ലെ കൂ​ലി​യാ​യ 25 രൂ​പ ഒ​രു ക്വി​ന്‍റ​ലി​ന് വേ​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ നി​ല​പാ​ട്. 12 രൂ​പ ബി​ല്ലും, മൂ​ന്ന് രൂ​പ ലെ​വി​യു​മ​ട​ക്കം 15 രൂ​പ ന​ല്‍​കാം എ​ന്ന് അ​റി​യി​ച്ചു​വെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ള്‍ സ​മ്മ​തി​ച്ചി​ല്ല. യൂ​ണി​യ​ന്‍ നേതാ​വ​ട​ക്കം ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ള്‍ അ​മി​ത​കൂ​ലി എ​ന്ന നി​ല​പാ​ടി​ല്‍ ത​ന്നെ ഉ​റ​ച്ചു​നി​ന്നു. ലോ​ഡി​റ​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഗോ​ത​മ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്തോ-യുഎസ് വ്യാപാരക്കരാർ കാർഷികമേഖലയെ തകർക്കും – മന്ത്രി പി. പ്രസാദ്

0
തിരുവനന്തപുരം: ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാരക്കരാർ സംസ്ഥാനത്തിന്റെ കാർഷികമേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മന്ത്രി...

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ തള്ളാതെ വിദ്ഗ്ധ സമിതി അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെ ദുരവസ്ഥ തുറന്നു പറഞ്ഞ ഡോ....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം

0
ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ...

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെല്ലാം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രതിപക്ഷം മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം...