മർക്കസ് ഡേ : സാന്ത്വനം വീൽ ചെയറുകള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാഭ്യാസ കാരുണ്യ സേവന രംഗത്ത് കാന്തപുരം എ പി അബൂബക്കർ മുസ് ലിയാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മർക്കസിന്റെ 43-മത് സ്ഥാപക ദിനം പത്തനംതിട്ടയില്‍ സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് എസ് വൈ എസ്, കേരള മുസ്ലീം ജമാഅത്ത് പത്തനംതിട്ട ജില്ലാ കമ്മിറ്റി  എന്നിവയുടെ ആഭിമുഖ്യത്തിൽ രോഗികൾക്ക് നല്‍കുന്ന സാന്ത്വനം വീൽ ചെയറുകളുടെ ഉല്‍ഘാടനം പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ നിര്‍വഹിച്ചു.

കേരള മുസ്ലീം ജമാ അത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാർ അധ്യക്ഷത വഹിച്ചു. എ പി മുഹമ്മദ് അഷ്ഹർ, എ എം ഇസ്മായിൽ, സുധീർ വഴിമുക്ക്, ഇസ്മായിൽ അഹ് മദ്, റിജിൻഷാ എന്നിവർ പ്രസംഗിച്ചു. സ്ഥാപക ദിനത്തിന്റെ ഭാഗമായി നടന്ന റമദാൻ മീറ്റ്  അബ്ദുൽ വഹാബ് മൗലവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോന്നി, അജീഖാൻ , ഹാരിസ് വെച്ചൂച്ചിറ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...