സ്വര്‍ണം മോഷ്ടിക്കാനായി അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സ്വര്‍ണം മോഷ്ടിക്കാനായി അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. കുരാകുര്‍ശി സ്വദേശികളായ സുരേഷ്, അയ്യപ്പന്‍കുട്ടി എന്നിവരാണ് പ്രതികള്‍.

പന്ത്രണ്ടുവര്‍ഷം മുമ്പ് പാലക്കാട് കാരാകുര്‍ശിയില്‍ നടന്ന ഇരട്ടക്കൊലപാതക കേസിലാണ് മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഇരട്ടക്കൊലപാതകം, അതിക്രമിച്ച്‌ കടക്കല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ പ്രകാരം പ്രതികള്‍ക്ക് കടുത്തശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി വിധി.

2009 ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. കാരാകുര്‍ശി ഷാപ്പുംകുന്നില്‍ താമസിക്കുന്ന പരേതനായ കുത്തനില്‍ പങ്ങന്റെ ഭാര്യ കല്യാണി, ഇവരുടെ ഇളയ മകള്‍ ലീല എന്നിവരെ കൊലപ്പെടുത്തിയ കേസാണിത്. വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു പ്രധാന തെളിവ്. ദൃക്സാക്ഷികള്‍ ഒന്നും ഇല്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥനത്തിലാണ് കേസ് തെളിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...