റോഡ് നിർമ്മാണത്തെകുറിച്ച് അന്വേഷിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് തട്ടി കയറി ഓവർസീയർ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി – പൂങ്കാവ് – വള്ളിക്കോട് റോഡ് നിർമ്മാണ പ്രവർത്തനത്തെ കുറിച്ച് അന്വേഷിക്കുവാൻ എത്തിയ മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി പി ഡബ്ള്യു ഡി ഓവർസിയർ. കോന്നി പി ഡബ്ള്യു ഡി ഓവർസിയർ ആയുഷ് ആണ് മാധ്യമ പ്രവർത്തരോട് മോശമായി സംസാരിച്ചത്. വള്ളിക്കോട് റോഡിൽ ഗുണനിലവാരമില്ലാത്ത ഇന്റർലോക്ക് കട്ടകൾ പാകിയത് മൂലം യുവാവ് ദാരുണമായി അപകടത്തിൽ പെട്ട ഭാഗത്ത് ഓടയുടെ നിർമാണം പൂർത്തിയാകാത്തത് സംബന്ധിച്ച് വാർത്ത ശേഖരിക്കാൻ എത്തിയ മാധ്യമ പ്രവർത്തകരോട് ആണ് ഓവർസിയർ അപമര്യാദയായി പെരുമാറിയത്.

മാധ്യമ പ്രവർത്തകർ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുവാൻ തനിക്ക് താല്പര്യമില്ലെന്നും അതിന്റെ ആവശ്യം തനിക്ക് ഇല്ലെന്നും ആയിരുന്നു റോഡ് നിർമ്മാണത്തെ കുറിച്ച് ചോദിച്ചപ്പോൾ ഓവർസിയറുടെ മറുപടി. പൊതുനിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് മറുപടി പറയേണ്ട ഉദ്യോഗസ്ഥരുടെ ഇത്തരം മോശമായ സമീപനം പ്രതിഷേധാർഹമാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...