അത് ഓർക്കുമ്പോൾ കയ്യും കാലും ഇപ്പോഴും വിറക്കുന്നുണ്ട് ; കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ റജീന

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂന്നാറിൽ ഓട്ടോ ഡ്രൈവറായ മണി(സുരേഷ് കുമാർ)യെ ആക്രമിച്ച് കൊലപ്പെടുത്തിയത് ഒറ്റയാനായിരുന്നുവെന്ന് കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ റജീന. മണിയെ ആന മൂന്ന് തവണ തുമ്പിക്കൈ കൊണ്ട് ചുഴറ്റി എറിഞ്ഞുവെന്നും സംഭവം ഓർക്കുമ്പോൾ ഇപ്പോഴും പേടി മാറിയിട്ടില്ലെന്നും ഇവർ പറയുന്നു. റജീനയുടെ ഭർത്താവ് എസക്കി രാജക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇവരുടെ മകൾ പ്രിയ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പിന്നാലെ ജീപ്പിൽ എത്തിയ ആളുകളാണ് രക്ഷപ്പെടുത്തിയത്.

ആക്രമണത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ ഹർത്താൽ തുടരുകയാണ്. എൽ.ഡി.എഫ് ആണ് കെ.ഡി.എച്ച് വില്ലേജ് പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കും. ഇന്ന് മേഖലയിൽ മറ്റു പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ടെന്നും സൂചനകൾ ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...